Times Kerala

 ബി­​.ജെ.­​പി­​യി​ല്‍ ചേ​ര്‍­​ന്നി­​ല്ലെ­​ങ്കി​ല്‍ ഇ­​.ഡി. അ­​റ­​സ്റ്റ് ചെ­​യ്യു­​മെ­​ന്ന് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തിയതായി അ​തി­​ഷി മ​ര്‍​ലേ​ന

 
അതിഷി
ന്യൂ­​ഡ​ല്‍​ഹി: ഡ​ല്‍­​ഹി മ­​ന്ത്രി​യും എ​.എ.­​പി. നേ­​താ­​വു​മാ­​യ അ­​തി­​ഷി മ​ര്‍­​ലേ­​ന ബി.­​ജെ.­​പി­​ക്കെ­​തി­​രായി ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യി രംഗത്ത്. ബി.­​ജെ.പി­​യി​ല്‍ ചേ​ര്‍­​ന്നി­​ല്ലെ­​ങ്കി​ല്‍ ഇ­​.ഡി. അ­​റ­​സ്റ്റ് ചെ­​യ്യു­​മെ­​ന്ന് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യതായാണ് അ­​തി­​ഷിയുടെ ആരോപണം. ബി.ജെ.പിയുടെ ഈ നീക്കം അ­​ടു­​ത്ത സു­​ഹൃ­​ത്ത് വ­​ഴി­​യാ­​യി­​രു­​ന്നുവെന്നും ഉടൻ തന്നെ ഇ.ഡി. റെയ്ഡ് ത­​ന്‍റെ വീ­​ട്ടി​ലും ന­​ട­​ന്നേ­​ക്കുമെന്നും അതിഷി പറഞ്ഞു. തന്നെയും ഒരു മാസത്തിനുള്ളിൽ അറസ്റ്റു ചെയ്യുമെന്നും ബി­​.ജെ­​.പി­​യി​ല്‍ ചേ​ര്‍­​ന്നാ​ല്‍ ഇതിൽ നിന്ന് ഒ­​ഴി­​വാ­​ക്കാ­​മെ­​ന്നും വാ­​ഗ്­​ദാ­​നമുണ്ടായെന്നും അതിഷി കൂട്ടിച്ചേർത്തു. 

Related Topics

Share this story