Times Kerala

ക­​ട­​മെ­​ടു­​പ്പ് പ­​രി­​ധിയിൽ കേ­​ന്ദ്ര­​വും കേ­​ര­​ള​വും ത­​മ്മി​ല്‍ ച​ര്‍­​ച്ച ന­​ട­​ത്തി­​ക്കൂ­​ടെ­​യെ­​ന്ന് സു­​പ്രീം­​കോ­​ട­​തി

 
സർവകലാശാലകളിലെ അവസാനവർഷ പരീക്ഷകൾ റദ്ദാക്കണമെന്ന്  ആവശ്യം; ഹർജി സുപ്രിംകോടതി ഓഗസ്റ്റ് 10ന് പരിഗണിക്കും

­​ഡ​ല്‍​ഹി: ക­​ട­​മെ­​ടു­​പ്പ് പ­​രി­​ധി സം­​ബ­​ന്ധി­​ച്ച് കേ­​ന്ദ്ര​വും കേ­​ര­​ള​വും ത­​മ്മി​ല്‍ ച​ര്‍­​ച്ച ന­​ട­​ത്തി­​ക്കൂ­​ടെ­​യെ­​ന്ന് ചോദിച്ച് സു­​പ്രീം­​കോ­​ട­​തി. സൗ­​ഹാ​ര്‍­​ദ­​പ­​ര​മാ­​യ സ­​മീ​പ­​നം ഉ­​ണ്ടാ­​യി­​ക്കൂ­​ടെ­​യെ­​ന്ന് കോ​ട­​തി ആരാഞ്ഞു. ഉ­​ച്ച­​യ്­​ക്ക് ര­​ണ്ടി­​ന് ഇ­​ത് സം­​ബ­​ന്ധി­​ച്ച് നി­​ല­​പാ­​ട­​റി­​യി­​ക്കാ​ന്‍ കോ​ട​തി ഇ​രു​കൂ​ട്ട​രോടും നിർദേശിച്ചു.

ജ​സ്റ്റീസ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റീസ് കെ.​വി.​വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​രുടെ ബെ​ഞ്ചാ​ണ് കേ​ന്ദ്രം ക­​ട­​മെ­​ടു­​പ്പ് പ­​രി­​ധി­ വെ­​ട്ടി­​ക്കു­​റ­​ച്ച­​തു­​മാ​യി ബ­​ന്ധ­​പ്പെ­​ട്ട് സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍­​ജി പ­​രി­​ഗ­​ണി­​ച്ച​ത്. ഇ​ത് സം​സ്ഥാ​ന​വും കേ​ന്ദ്ര​വും ത​മ്മി​ലെ ന​യ​പ​ര​മാ​യ കാര്യമാണ്. കേ​ര​ള​ത്തി​നു വേ​ണ്ടി മാ​ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു.

Related Topics

Share this story