Times Kerala

 ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

 
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
 

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കൊ​ന​സീ​മ ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ട്രാ​ക്ട​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

നൂ​ക്ക​പ്പ​ള്ളി ശി​വ (35), വാ​സം​സെ​ട്ടി സൂ​ര്യ പ്ര​കാ​ശ് (50), വീ​രി ക​ട്ല​യ്യ (45), ചി​ല​ക​ല​പ്പു​ടി പാ​ണ്ട എ​ന്നി​വ​രാ​ണ് അപകടത്തിൽ  മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി കൊ​ന​സീ​മ​യി​ലെ പി ​ഗ​ന്ന​വാ​രം മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള ഉ​ദി​മു​ടി ഗ്രാ​മ​ത്തി​ന് സമീപമാണ്  അ​പ​ക​ടം സംഭവിച്ചത്. റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (ആ​ർ​ടി​സി) ബ​സും തൊ​ഴി​ലാ​ളി​ക​ളു​മാ​യെ​ത്തി​യ ട്രാ​ക്ട​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യുമാണ് മരിച്ചത്. പ​രി​ക്കേ​റ്റ​വ​ർ കോ​ത​പേ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related Topics

Share this story