Times Kerala

ലോ­​റി­​ക്ക് പി­​ന്നി​ല്‍ ബ­​സി­​ടി­​ച്ച് അ­​പ​ക​ടം: ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ നാ­​ല് മരണം 

 
അപകടം
ചെ​ന്നൈ: ലോ­​റി­​ക്ക് പി­​ന്നി​ല്‍ ബ­​സി­​ടി­​ച്ച് ​ചെന്നൈയിൽ അപകടം. നാല് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ചെന്നൈ-­​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ല്‍ മ​ധു​രാം​ഗ​ത്ത് ആണ്. ഒരു സ്ത്രീയടക്കമുള്ള നാലുപേരാണ് സ്വ​കാ​ര്യ ബ​സു​ക​ളും ലോ​റി​യും കൂ​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ മരണപ്പെട്ടത്. പതിനഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 

Related Topics

Share this story