പാക്കിസ്ഥാനിൽ നിന്നെത്തിച്ച അഞ്ചു കിലോ ഐഇഡി പിടികൂടി

pak
 അ​​​മൃ​​​ത്‌​​​സ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ​​​നി​​​ന്നും എ​​​ത്തി​​​ച്ച അ​​​ഞ്ചു കി​​​ലോ ഐ​​​ഇ​​​ഡി​​​ പിടികൂടി .കൂടാതെ  ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി​​​യും പ​​​ഞ്ചാ​​​ബി​​​ൽ പി​​​ടി​​​കൂ​​​ടിയിട്ടുണ്ട് .​​ഇ​​ന്ത്യ-​​പാ​​ക് അ​​തി​​ർ​​ത്തി​​ക്കു സ​​മീ​​പം അ​​ട്ടാ​​രി-​​ബ​​ച്ചി​​വി​​ന്ദ് റോ​​ഡി​​ലാ​​യി​​രു​​ന്നു സ്ഫോ​​ട​​ക​​വ​​സ്തു​​വും ഇ​​ന്ത്യ​​ൻ ക​​റ​​ൻ​​സി​​യും ക​​ണ്ടെ​​ത്തി​​യ​​ത്.

Share this story