Times Kerala

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം

 
ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം;
ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തമുണ്ടായി. ബിജെപി സംസ്ഥാന സമിതി ഓഫിസിലാണ് തീപ്പിടുത്തം നടന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. 
പണ്ഡിറ്റ് പന്ത്മാര്‍ഗിലുള്ള ബിജെപി ഓഫിസിലാണ് വൈകീട്ട് 4.25ഓടെ തീപിടുത്തമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Topics

Share this story