Times Kerala

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സിൽ ഇന്ന് കെജ്​രി​വാ​ളി​ന്‍റെ അ​പ്പീ​ലി​ല്‍ അ​ന്തി​മവാ​ദം 

 
താൻ വീട്ടുതടങ്കലിൽ അല്ലായിരുന്നു എന്നു വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
ന്യൂ​ഡ​ല്‍​ഹി: ഇന്ന് മ​ദ്യ​ന​യ അ​ഴി​മ​ത​ക്കേ​സിൽ സുപ്രീംകോടതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രി​വാ​ളി​ന്‍റെഹർജി പരിഗണിക്കും. അ​റ​സ്റ്റും റി​മാ​ന്‍​ഡും റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ അ​പ്പീ​ല്‍ ആണ് പരിഗണിക്കുക. ഹ​ര്‍​ജി​യി​ല്‍ അ​ന്തി​മ വാ​ദം കേ​ള്‍​ക്കു​ന്ന​ത് ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ര്‍ ദ​ത്ത എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് ആ​ണ്. കേ​ജ​രി​വാ​ളി​ന്‍റെ വാ​ദം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്നാ​ണ്. എന്നാൽ, ഇ ഡി നിലപാട് അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചാണെന്നാണ്. 

Related Topics

Share this story