Times Kerala

 തെ​ലു​ങ്കാ​ന​യി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​ൽ സ്ഫോ​ട​നം; അ​ഞ്ച് പേ​ർ മ​രി​ച്ചു

 
തെ​ലു​ങ്കാ​ന​യി​ൽ കെ​മി​ക്ക​ൽ ഫാ​ക്ട​റി​ൽ സ്ഫോ​ട​നം; അ​ഞ്ച് പേ​ർ മ​രി​ച്ചു
 ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി​യി​ലു​ള്ള കെ​മി​ക്ക​ൽ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. പ​ത്ത് പേ​ര്‍​ക്ക് പരിക്കേറ്റിട്ടുണ്ട്. എ​സ്ബി ഓ​ര്‍​ഗാ​നി​ക്‌​സ് ലി​മി​റ്റ​ഡ് എ​ന്ന ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യു​ടെ ഫാ​ക്ട​റി​യി​ലാ​ണ്  അപകടം സംഭവിച്ചത്.  പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ സ​മ​യ​ത്ത് 50 തൊ​ഴി​ലാ​ളി​ക​ള്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. മ​ര​ണ​സം​ഖ്യ ഉ​യ​ര്‍​ന്നേ​ക്കു​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്. പ​ത്തോ​ളം പേ​ര്‍ ഫാ​ക്ട​റി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

Related Topics

Share this story