Times Kerala

വാ​ഹ​ന​ങ്ങ​ൾ തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ൽ എ​ട്ടു ​മരണം 

 
അപകടം
ഭോ​പ്പാ​ൽ: ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​പ്ര​ദേ​ശി​ൽ എ​ട്ട് മരണം. ഒ​രാ​ൾ​ക്ക് പ​രിക്കും സംഭവിച്ചിട്ടുണ്ട്. അ​ഡീ​ഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ​രൂ​പേ​ഷ് കു​മാ​ർ ദ്വി​വേ​ദി പ​റ​ഞ്ഞത് ഇൻ​ഡോ​ർ ജി​ല്ല​യി​ലെ ഇ​ൻ​ഡോ​ർ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ പാ​ത​യി​ൽ ഘ​ടാ​ബി​ല്ലോ​ഡി​ന് സ​മീ​പ​മാ​ണ് എന്നാണ്. ആശുപത്രിയിലാണ് പരിക്കേറ്റയാൾ. അപകടത്തിന് ശേഷം വാഹനത്തിൻ്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടിരുന്നു. പോലീസ് സംഭവത്തിൽ കേസെടുത്തു. 

Related Topics

Share this story