Times Kerala

 ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ഇ​ഡി റെ​യ്ഡ്

 
 ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ ഇ​ഡി റെ​യ്ഡ്
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ലെ ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​ക്ക​ളാ​യ ലൈ​ക പ്രൊ​ഡ​ക്ഷ​നി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റിന്‍റെ പ​രി​ശോ​ധ​ന. ക​ള്ള​പ്പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന. ചെ​ന്നൈ​യി​ലെ ഓ​ഫീ​സ​ട​ക്കം 10 സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന നടക്കുന്നത്.

മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്ത പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍-1, പൊ​ന്നി​യി​ന്‍ സെ​ല്‍​വ​ന്‍-2, ക​മ​ല്‍​ ഹാ​സനെ നാ​യ​ക​നാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കി​യ വി​ക്രം ഉ​ള്‍​പ്പെ​ടെ​യു​ള​ള ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത് ലൈ​ക പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ്.

Related Topics

Share this story