Times Kerala

 ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത് പ്ര​തി​രോ​ധ മ​ന്ത്രി

 
 ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത് പ്ര​തി​രോ​ധ മ​ന്ത്രി
ഡെ​റാ​ഡൂ​ൺ: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ചീ​ഫ് ഓ​ഫ് ഡി​ഫ​ൻ​സ് സ്റ്റാ​ഫ് ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തി​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്ത് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. ഡെ​റാ​ഡൂ​ണി​ലെ ട​ൺ​സ് ബ്രി​ഡ്ജ് സ്കൂ​ളി​ലാ​ണ് പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

'ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന ധീ​ര സൈ​നി​ക​നാ​യി​രു​ന്നു ജ​ന​റ​ൽ റാ​വ​ത്ത്. ജ​ന​റ​ൽ റാ​വ​ത്തി​ന്‍റെ വി​യോ​ഗം രാ​ഷ്ട്ര​ത്തി​ന് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ പോ​ലും അ​ദ്ദേ​ഹം ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യും അ​ർ​പ്പ​ണ​ബോ​ധ​വും രാ​ജ്യ​സ്നേ​ഹ​വും അ​വ​സാ​നം വ​രെ അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു'. പ്ര​തി​രോ​ധ​മ​ന്ത്രി  പറഞ്ഞു.

Related Topics

Share this story