കോ​വി​ഡ് വ്യാപനം; കാ​ഷ്മീ​രി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ

kovid
 ശ്രീ​ന​ഗ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു​കാ​ഷ്മീ​രി​ൽ വാ​രാ​ന്ത്യ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ദി​വ​സേ​ന കോ​വി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​വും വ​ർ​ധി​ച്ചു​വ​രു​ന്ന പോ​സി​റ്റി​വി​റ്റി നി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം .വെ​ള്ളി​യാ​ഴ്ച കാ​ഷ്മീ​രി​ൽ 2,456 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുന്നത്. കോ​വി​ഡ് സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷ​മു​ള്ള ഒ​റ്റ ദി​വ​സ​ത്തെ ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച ഉ​ണ്ടാ​യ​ത്.

Share this story