കു​നൂ​ർ അ​പ​ക​ടം; ബ്രി​ഗേ​ഡി​യ​ർ എ​ൽ.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ ധ​ന​സ​ഹാ​യം

news
 ച​ണ്ഡീ​ഗ​ഡ്: കു​നൂ​ര്‍ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ല്‍ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്തി​നൊ​പ്പം  മ​രി​ച്ച ബ്രി​ഗേ​ഡി​യ​ര്‍ എ​ല്‍.​എ​സ്. ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​നും  ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട് . സ​ഹാ​യ​ധ​ന​മാ​യി 50 ല​ക്ഷം രൂ​പ ലി​ഡ്ഡ​റു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും  ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍​ലാ​ല്‍ ഖ​ട്ട​ര്‍ അ​റി​യി​ച്ചു.

Share this story