Times Kerala

 സ​ന്ദേ​ശ്ഖാ​ലി​യി​ല്‍ വീ​ണ്ടും സം​ഘ​ർ​ഷം

 
സ​ന്ദേ​ശ്ഖാ​ലി​യി​ല്‍ വീ​ണ്ടും സം​ഘ​ർ​ഷം
 കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ സ​ന്ദേ​ശ്ഖാ​ലി​യി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. തൃ​ണ​മൂ​ല്‍ എം​എ​ല്‍​എ സു​കു​മാ​ര്‍ മ​ഹാ​ത​യു​ടെ അ​നു​യാ​യി ടാ​റ്റ​ന്‍ ഗ​യെ​ന് ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് അ​ക്ര​മം വ്യാ​പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്രാ​ചാ​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​ല പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു.   ടി​എം​സി സ​ർ​ക്കാ​ർ ത​ങ്ങ​ൾ​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ക​ൾ ചു​മ​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Related Topics

Share this story