Times Kerala

ആറു വയസ്സിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ്‌ ധരിച്ചില്ലെങ്കിൽ പി​ഴ ഈ​ടാ​ക്കും 

 
ആറു വയസ്സിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ്‌ ധരിച്ചില്ലെങ്കിൽ നടപടി 
 ബം​ഗ​ളൂ​രു: ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ആ​റു വ​യ​സ്സി​നു മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ ഹെ​ൽ​മ​റ്റ്‌ ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്താ​ൽ ക​ർ​ശ​ന​ ന​ട​പ​ടി സ്വീകരിക്കുമെന്ന്  ട്രാ​ഫി​ക് പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും.  നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ ഈ​ടാ​ക്കു​മെ​ന്നും ട്രാ​ഫി​ക് പൊ​ലീ​സ് ജോ. ​ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related Topics

Share this story