Times Kerala

 ഒ​ഡീ​ഷ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

 
ഒ​ഡീ​ഷ​യി​ൽ വാ​ഹ​നാ​പ​ക​ടം; ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
 ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ കി​യോ​ഞ്ജ​ർ ജി​ല്ല​യി​ലെ ച​മ്പു​വ മേ​ഖ​ല​യി​ൽ ര​ണ്ട് ട്ര​ക്കു​ക​ൾ കാ​റി​ൽ ഇ​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ല് സ്ത്രീ​ക​ള​ട​ക്കം ആ​റ് പേ​ർ മ​രി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം റി​മു​ലി ബൈ​പ്പാ​സി​ന് സ​മീ​പം ദേ​ശീ​യ പാ​ത-520​ലാ​ണ് അപകടം സംഭവിച്ചത്.മ​രി​ച്ച​വ​ർ എ​ല്ലാ​വ​രും ഒ​രേ കു​ടും​ബ​ത്തി​ലു​ള്ള​വ​രാ​ണ്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Related Topics

Share this story