Times Kerala

 ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ ലോ­​റി­​ക്ക് പി­​ന്നി​ല്‍ ബ­​സി­​ടി­​ച്ച് അ­​പ​ക​ടം; നാ­​ല് പേ​ര്‍ മ­​രി​ച്ചു

 
ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ ലോ­​റി­​ക്ക് പി­​ന്നി​ല്‍ ബ­​സി­​ടി­​ച്ച് അ­​പ​ക​ടം; നാ­​ല് പേ​ര്‍ മ­​രി​ച്ചു
 

ചെ​ന്നൈ: ചെ​ന്നൈ-­​തി​രു​ച്ചി​റ​പ്പ​ള്ളി ദേ​ശീ​യ പാ​ത​യി​ല്‍ മ​ധു​രാം​ഗ​ത്ത് സ്വ​കാ​ര്യ ബ​സു​ക​ളും ലോ​റി​യും കൂ​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ നാ­​ല് പേ​ര്‍ മ­​രി​ച്ചു. അ​പ​ക​ട​ത്തി​ല്‍ 15ല്‍ ​അ­​ധി­​കം പേ​ര്‍­​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി­.

ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് അ​പ​ക­​ടം സംഭവിച്ചത്. ക​രി​ങ്ക​ല്ലു​മാ​യി പോ​യ ലോ​റി​യെ ബ​സ് ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം നഷ്ടപ്പെട്ടതാണ്  അപകടത്തിന് കാരണമായത്. ഇ​തി​ന് പി​ന്നി​ലേ​ക്ക് മ​റ്റൊ​രു ബ​സ് കൂ​ടി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു­​ന്നു.
 

Related Topics

Share this story