Times Kerala

 യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ക​ത്തി; അ​ഞ്ചു​പേ​ർ വെ​ന്തു​മ​രി​ച്ചു
​​​​​​​

 
 യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ക​ത്തി; അ​ഞ്ചു​പേ​ർ വെ​ന്തു​മ​രി​ച്ചു
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ യ​മു​ന എ​ക്‌​സ്പ്ര​സ് വേ​യി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ മ​രി​ച്ചു. മ​ഥു​ര​യി​ലെ മ​ഹാ​വ​നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ആ​ഗ്ര​യി​ൽ നി​ന്ന് നോ​യി​ഡ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ട​യ​ർ‌ പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​കയറുകയും ഇ​തോ​ടെ പി​ന്നാ​ലെ​യെ​ത്തി​യ കാ​ർ ബ​സി​ൽ ഇടിക്കുകയുമായിരുന്നു. തുടർന്ന്  ഇ​തി​നു​പി​ന്നാ​ലെ ര​ണ്ടു​വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു. ബ​സി​ലെ യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. അ​തേ​സ​മ​യം, കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​ർ വെ​ന്തു​മ​രി​ച്ചു​വെ​ന്ന് മ​ഥു​ര സീ​നി​യ​ർ പോ​ലീ​സ് സൂ​പ്ര​ണ്ട് ശൈ​ലേ​ഷ് പാ​ണ്ഡെ പ​റ​ഞ്ഞു. മ​രി​ച്ച ഒ​രാ​ളെ തിരിച്ചറിഞ്ഞെന്നും മ​റ്റ് യാ​ത്ര​ക്കാ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story