കശ്മീരിലെ ബന്ദിപ്പോരയിൽ ബോംബ് കണ്ടെത്തി

284


വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ ശനിയാഴ്ച  ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു. ബന്ദിപ്പോര പോലീസ് പറയുന്നതനുസരിച്ച്, ബാഗ് പ്രദേശത്തെ ഒരു തോട്ടത്തിൽ നിന്ന് ഇത് കണ്ടെത്തി എന്നാണ്. ആർമിയുടെയും പോലീസിന്റെയും ബോംബ് നിർവീര്യ സ്ക്വാഡ് സംഘങ്ങൾ സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു.

Share this story