Times Kerala

ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ കാ­​ണാ​താ­​യ മൂ­​ന്ന് കു­​ട്ടി­​ക​ളുടെ മൃതദേഹം കി­​ണ­​റ്റി​ല്‍ കണ്ടെത്തി 

 
മരണം
ചെ­​ന്നൈ: ത­​മി­​ഴ്‌­​നാ­​ട്ടി​ല്‍ കാ­​ണാ​താ­​യ മൂ­​ന്ന് കു­​ട്ടി­​ക­​ളെ കി­​ണ­​റ്റി​ല്‍ മരിച്ച നിലയിൽ ക­​ണ്ടെ­​ത്തി. കണ്ടെത്തിയത് അ­​ശ്വി​ന്‍(12), മാ­​രി­​മു­​ത്തു(13), വി­​ഷ്­​ണു(13) എ­​ന്നി­​വരുടെ മൃതദേഹങ്ങളാണ്. മൃ­​ത­​ദേ­​ഹങ്ങൾ ക­​ണ്ടെത്താനായത് മ­​ണി­​ക്കൂ­​റു­​ക​ള്‍ നീ­​ണ്ട തി­​ര­​ച്ചി­​ലിനൊ­​ടു­​വി­​ലാ­​ണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ക­​ളി­​ക്കാ​ന്‍ ഇ­​റ​ങ്ങി­​യ കു­​ട്ടി​ക­​ളെ കാണാതാകുന്നത്. തുടന്നാണ് പോലീസിൽ ബന്ധുക്കൾ പരാതി നൽകുന്നത്. കു­​ട്ടി­​ക­​ളു­​ടെ ചെ­​രി­​പ്പു­​ക​ള്‍ കി­​ണ­​റി­​നരികിൽ നിന്ന് നാ­​ട്ടു­​കാ​ര്‍ ന­​ട​ത്തി­​യ തി­​ര­​ച്ചി­​ലി​ല്‍ കണ്ടെത്തിയിരുന്നു. ശേഷം, അ­​ഗ്നി​ര­​ക്ഷാ സേ­​ന എത്തുകയും കിണറിലിറങ്ങി പരിശോധന നടത്തുകയും മൃതദേഹങ്ങൾ കണ്ടെത്തുകയുമായിരുന്നു. 

Related Topics

Share this story