പഞ്ചാബിലെ അമൃത്സറിൽ സ്ഫോടനം
May 7, 2023, 17:45 IST

അമൃത്സർ: പഞ്ചാബിലെ അമൃത്സറില്‍ സ്ഫോടനം. സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ ഒരു ഹോട്ടലിന് സമീപത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.