ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വർണവേട്ട; പിടികൂടിയത് 1.5 കോ​ടി​യു​ടെ സ്വ​ർ​ണം

gold rate
 ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വർണവേട്ട.1.5 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണമാണ് ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ​ നി​ന്നാ​യി പിടികൂടിയത്.28 സ്വ​ർ​ണ​ക്ക​ട്ടി​ക​ളാ​ണ് പ്രതികൾ കടത്താൻ ശ്രമിച്ചത്. ബാ​ങ്കോ​ക്കി​ൽ​നി​ന്നും സിം​ഗ​പ്പൂ​രി​ൽ​നി​ന്നും എ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

Share this story