അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നതെന്നാണ് റിപ്പോർട്ടുകൾ.  മൗണ്ടല ഹിൽസ് മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.

Share this story