Times Kerala

അ​രി​ക്കൊ​മ്പ​ന്‍ റേ​ഷ​ന്‍ ക​ട ആ​ക്ര​മി​ച്ചു

 
അ​രി​ക്കൊ​മ്പ​ന്‍ റേ​ഷ​ന്‍ ക​ട ആ​ക്ര​മി​ച്ചു
ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ണ്ടും അ​രി​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണം. മേ​ഘ​മ​ല​യി​ല്‍ നി​ന്നും ഒ​മ്പ​ത് കി​ലോ മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള മ​ണ​ലാ​ര്‍ എ​സ്‌​റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. വെ​ളു​പ്പി​നെ ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ആക്രമണമുണ്ടായത്.

ക​ട​യു​ടെ ജ​ന​ല്‍ ഭാ​ഗി​ക​മാ​യി തതകർന്നെങ്കിലും  അ​രി എ​ടു​ക്കാ​ന്‍ സാധിച്ചില്ല. അ​ക്ര​മ​ത്തി​നു​ശേ​ഷം അ​രി​ക്കൊ​മ്പ​ന്‍ അ​തി​ര്‍​ത്തി​വ​ന​മേ​ഖ​ല​യി​ലേ​ക്ക് തി​രി​കെ പോ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
 

Related Topics

Share this story