Times Kerala

ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അപകടം: നാ​ലു​പേ​ർ മ​രി​ച്ചു

 
അപകടം
അ​മ​രാ​വ​തി: ബ​സും ട്രാ​ക്ട​റും കൂ​ട്ടി​യി​ടി​ച്ച് ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ അപകടമുണ്ടായി. കൊ​ന​സീ​മ ജി​ല്ല​യിലാണ് അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബ​സ് ട്രാ​ക്ട​റി​ൽ ഇ​ടി​ച്ച് അപകടമുണ്ടായത്. നാ​ല് പേ​ർ മ​രണത്തിനിടയാക്കിയ അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മരിച്ചത് നൂ​ക്ക​പ്പ​ള്ളി ശി​വ (35), വാ​സം​സെ​ട്ടി സൂ​ര്യ പ്ര​കാ​ശ് (50), വീ​രി ക​ട്ല​യ്യ (45), ചി​ല​ക​ല​പ്പു​ടി പാ​ണ്ട എന്നിവരാണ്. 

Related Topics

Share this story