യു​പി​യി​ൽ ഒ​രു എം​എ​ൽ​എ കൂ​ടി രാ​ജി പ്ര​ഖ്യാ​പി​ച്ചു

bjp
 ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യി​ല്‍ നി​ന്നും എം​എ​ല്‍​എ കൂ​ടി രാ​ജി പ്ര​ഖ്യാ​പിച്ചു  . വി​ന​യ് ശാ​ക്യ ആ​ണ് ഏ​റ്റ​വും പു​തു​താ​യി രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ബി​ജെ​പി​യി​ല്‍ നി​ന്നും രാ​ജി വ​ച്ച എം​എ​ല്‍​എ​മാ​രു​ടെ എ​ണ്ണം ഒ​ന്‍​പ​താ​യി. ഇ​തി​ല്‍ മൂ​ന്ന് മ​ന്ത്രി​മാ​രും ഉ​ള്‍​പ്പെ​ടു​ന്നു.

Share this story