'ദി കേരള സ്റ്റോറി' വിവാദങ്ങൾക്കിടയിൽ പള്ളിക്കുള്ളിലെ ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് എആർ റഹ്മാൻ
May 4, 2023, 12:08 IST

‘ദി കേരള സ്റ്റോറി’ എന്ന സിനിമയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കേരളത്തിലെ ഒരു മുസ്ലീം പള്ളിയിൽ നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് എആർ റഹ്മാൻ . "ബ്രാവോ, മനുഷ്യത്വത്തോടുള്ള സ്നേഹം നിരുപാധികവും രോഗശാന്തിയും ആയിരിക്കണം," അദ്ദേഹം വീഡിയോക്കൊപ്പം ട്വിറ്ററിൽ കുറിച്ചു. "ഇതാണ് മനുഷ്യരാശി പോകേണ്ട വഴി."എന്നായിരുന്നു വീഡിയോയോട് പ്രതികരിച്ച് ഒരു ട്വിറ്റർ ഉപയോക്താവ് എഴുതിയത്.

Here is another #KeralaStory pic.twitter.com/lBUojZ0K3T
— Comrade From Kerala 🌹 (@ComradeMallu) May 3, 2023