Times Kerala

 300 കർണാടക ആർ.ടി.സി ബസുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുന്നു

 
300 കർണാടക ആർ.ടി.സി ബസുകളിൽ എ.ഐ കാമറകൾ സ്ഥാപിക്കുന്നു
  ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ.​ടി.​സി​യു​ടെ 300 സം​സ്ഥാ​നാ​ന്ത​ര ബ​സു​ക​ളി​ൽ എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡ്രൈ​വ​റു​ടെ മു​ഖ​ഭാ​വം, ശാ​രീ​രി​ക അ​വ​സ്ഥ തു​ട​ങ്ങി​യ​വ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കുക.   അ​മി​ത വേ​ഗം, തെ​റ്റാ​യ ദി​ശ​യി​ൽ വാ​ഹ​നം ഓ​ടി​ക്കു​ക, പു​ക​വ​ലി, ലൈ​ൻ ലം​ഘ​നം തു​ട​ങ്ങി​യ​വ കാ​മ​റ ഒ​പ്പും. ദൃ​ശ്യം ബം​ഗ​ളൂ​രു​വി​ലെ ക​ർ​ണാ​ട​ക ആ​ർ.​ടി.​സി മോ​ണി​റ്റ​റി​ങ് സെ​ന്‍റ​റി​ൽ ത​ത്സ​മ​യം ല​ഭ്യ​മാ​വും.

Related Topics

Share this story