യു​വാ​ക്കൾ കോ​വി​ഡ് പ്ര​തി​രോ​ധ ഗു​ളി​ക ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് നിർദേശം

covid
 ന്യൂ​​ഡ​​ൽ​​ഹി: കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന് ഡ്ര​​ഗ് ക​​ണ്‍​ട്രോ​​ള​​ർ ജ​​ന​​റ​​ലി​​ന്‍റെ അ​​ടി​​യ​​ന്ത​​ര അ​​നു​​മ​​തി ല​​ഭി​​ച്ച മോ​​ൽ​​നു​​പി​​രാ​​വി​​ർ ഗു​​ളി​​കകൾ  യു​​വാ​​ക്ക​​ൾ​​ക്കു ന​​ൽ​​ക​​രു​​തെ​​ന്ന് നിർദ്ദേശം . കോ​​വി​​ഡ് ക​​ർ​​മ സ​​മി​​തി ത​​ല​​വ​​ൻ ഡോ.​​എ​​ൻ.​​കെ അ​​റോ​​റയാണ് ഇക്കാര്യം  വ്യ​​ക്ത​​മാ​​ക്കിയത് . ചെ​​റു​​പ്പ​​ക്കാ​​രാ​​യ ആ​​ളു​​ക​​ളു​​ടെ പ്ര​​ത്യു​​ത്പാ​​ദ​​ന വ്യ​​വ​​സ്ഥ​​യെ ഗു​​ളി​​ക ത​​ക​​രാ​​റി​​ലാ​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി ക​​ണ്ടെ​​ത്തി​​യ​​താ​​യും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചിട്ടുണ്ട് .

Share this story