ജയ്പൂരിൽ ഒൻപത് വയസുകാരൻ കുഴൽക്കിണറിൽ വീണു : രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന
Sat, 20 May 2023

രാജസ്ഥാനിലെ ജയ്പൂരിലെ ഭോജ്പുര ഗ്രാമത്തിൽ ശനിയാഴ്ച ഒൻപത് വയസ്സുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണതായി അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സിവിൽ ഡിഫൻസ്, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടക്കുകയാണ്.