ഒ​ൻ​പ​തി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യിച്ച് റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ന്

33


ന്യൂ​ഡ​ൽ​ഹി:  റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ പ്ര​തി​ഷേ​ധ ധ​ർ​ണ ഇ​ന്ന് നടക്കും. നി​ശ്ചി​ത പ്ര​തി​മാ​സ വ​രു​മാ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​ൻ​പ​തി​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാണ് ധർണ.ജ​ന്ത​ർ മ​ന്ത​റി​ൽ ആണ് ധർണ.

ധ​ർ​ണ ന്യാ​യ​വി​ല സ്റ്റോ​റു​ക​ളു​ടെ ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് . പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​നി​ധി സം​ഘം ഇ​ന്നു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.  ഡ​ൽ​ഹി​യി​ലെ കോ​പ്പ​ർ​നി​ക്ക​സ് മാ​ർ​ഗി​ലു​ള്ള എ​ൽ​ടി​ജി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന് ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​വി​ലെ 11 ന് ഫെ​ഡ​റേ​ഷ​ന്‍റെ ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രും.

Share this story