ശ​ര​ദ് പ​വാ​റി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്; ന​ടി കേ​ത​കി ചി​താ​ലെ അ​റ​സ്റ്റി​ൽ

news6
 മും​ബൈ: എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റി​നെ അ​വ​ഹേ​ളി​ച്ചെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് മറാത്തി ന​ടി കേ​ത​കി ചി​താ​ല​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ​ര​ദ് പ​വാ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ കു​റി​പ്പ് പ​ങ്കു​വെ​ച്ചു​വെ​ന്നാ​ണ് എ​ൻ​സി​പി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തിയിൽ പറയുന്നത്. താ​നെ പോ​ലീ​സാണ് താ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.എ​ന്നാ​ൽ മ​റ്റൊ​രാ​ൾ എ​ഴു​തി​യ പോ​സ്റ്റ് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ന​ടി ചെ​യ്ത​ത്. നി​തി​ൻ ഭാ​വെ എ​ന്ന അ​ഭി​ഭാ​ഷ​ക​നാ​ണ് ഈ ​കു​റി​പ്പ് എ​ഴു​തി​യ​ത്. 

Share this story