ഇന്ത്യൻ രൂപ യുടെ മൂല്യം ഡോളറിനെതിരെ 80ലേക്ക് ഉടൻ തന്നെ കുറയുമെന്ന് വിദഗ്ധർ ​​​​​​​

neewwss
ഇന്ത്യൻ രൂപ യുടെ  മൂല്യം ഡോളറിനെതിരെ 80ലേക്ക് ഉടൻ തന്നെ കുറയുമെന്ന് വിദഗ്ധർ. 2013ൽ ആയിരുന്നു ഇതിനു മുൻപ് ഇത്തരത്തിൽ രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞത്. 2008ലെ മാന്ദ്യത്തെത്തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ വിദേശ സ്ഥാപന നിക്ഷേപകർ വൻതോതിൽ ഇവ പിൻവലിക്കുമോ എന്ന ഭയവും ഓഹരി, കടപ്പത്ര വിപണികളിൽനിന്നു നടത്തിയ പിൻവാങ്ങലുമായിരുന്നു അന്ന് രൂപയുടെ മൂല്യം ഇടിച്ചുകൊണ്ടിരുന്നത്.ഡോളറിനെതിരെ എക്കാലത്തേയും താഴ്ന്ന നിരക്കിലാണ് ഇന്ത്യന്‍ രൂപ.  

Share this story