ഡ​ൽ​ഹി​യി​ൽ മോസ്ക് സ​ന്ദ​ർ​ശി​ച്ച് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്

ghh

ന്യൂ​ഡ​ൽ​ഹി:  ഡ​ൽ​ഹി​യി​ൽ മോസ്ക് സ​ന്ദ​ർ​ശി​ച്ച് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്.  പു​രോ​ഹി​ത​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ആ​ർ​എ​സ്എ​സ് മേ​ധാ​വി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ഓ​ൾ ഇ​ന്ത്യ ഇ​മാം ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ പു​രോ​ഹി​ത​ൻ ഉ​മ​ർ അ​ഹ​മ​ദ് ഇ​ല്യാ​സു​മാ​യാ​ണ് .

 ഇ​രു​വ​രും അ​ട​ച്ചി​ട്ട മു​റി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യ​ത് ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ്.  എ​ല്ലാ മേ​ഖ​ല​യി​ലു​മു​ള്ള ആ​ളു​ക​ളു​മാ​യി ആ​ർ​എ​സ്എ​സ് മേ​ധാ​വി സ​ർ സം​ഘ​ചാ​ല​ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ടെന്നും ​ ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്ക​ൾ തു​ട​ർ സം​വാ​ദ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെന്ന്  ആ​ർ​എ​സ്എ​സ് വ​ക്താ​വ് സ​നി​ൽ അം​ബേ​ദ്ക​ർ വി​ശ​ദീ​ക​രി​ച്ചു.

Share this story