എ​ൻ​ഐ​എ രാ​ജ്യ​വ്യാ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ 45 പേ​ർ അ​റ​സ്റ്റി​ൽ

401

ന്യൂ​ഡ​ൽ​ഹി:  എ​ൻ​ഐ​എ  രാ​ജ്യ​വ്യാ​ക​മാ​യി പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ൽ 45 പേ​ർ അ​റ​സ്റ്റി​ൽ. പി​എ​ഫ്ഐ നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത് കേ​ര​ളം ഉ​ൾ​പ്പെ​ടെ 15 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് .

 കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഇ​തി​ൽ 19 പേ​രും.ത​മി​ഴ്നാ​ട്ടി​ൽ​നിന്ന്  11 പേ​രും നാ​ല് പേ​ർ ആ​ന്ധ്ര​യി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്. ഡ​ൽ​ഹി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന കേ​സി​ൽ  എ​ട്ട് പേ​രും  കൊ​ച്ചി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ 11 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

Share this story