ഭൂ​രി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ വി​കാ​സ് അ​ഗാ​ടി സ​ഖ്യം തെ​ളി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ

328


മും​ബൈ: രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി മ​ഹാ​രാ​ഷ്ട്ര​യി​ൽ  തു​ട​രു​ന്നു.  ഭൂ​രി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ വി​കാ​സ് അ​ഗാ​ടി സ​ഖ്യം തെ​ളി​യി​ക്കു​മെ​ന്ന് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ പ​റ​ഞ്ഞു.  മു​ന്ന​ണി മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യ്ക്ക് ഒ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ശ​ര​ദ് പ​വാ​ർ,  മും​ബൈ​യി​ൽ തി​രി​കെ വി​മ​ത എം​എ​ൽ​എ​മാ​ർ എ​ത്തി​യാ​ൽ സാ​ഹ​ച​ര്യം മാ​റു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സും മ​ഹാ​വി​കാ​സ് അ​ഗാ​ഡി സ​ഖ്യ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി  രം​ഗ​ത്തെ​ത്തി. കേ​ന്ദ്ര സ​ർ​ക്കാ​രും ബി​ജെ​പി​യു​മാ​ണ് സം​സ്ഥാ​ന​ത്തെ രാ​ഷ്ട്രീ​യ അ​സ്ഥി​ര​ത​യ്ക്കു കാ​ര​ണം എന്ന്  കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​നാ​ണെന്ന്  കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

Share this story