Times Kerala

 മ​ണി​ക് സാ​ഹ ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്തു

 
news
 അ​ഗ​ർ​ത്ത​ല: ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി മ​ണി​ക് സാ​ഹ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. രാ​വി​ലെ 11.30നാ​യി​രു​ന്നു ച​ട​ങ്ങ് നടന്നത്. ബി​പ്ല​വ് കു​മാ​ർ ദേ​ബ് രാ​ജി വ​ച്ച ഒ​ഴി​വി​ലാ​ണ് മ​ണി​ക് സാ​ഹ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​നി​ടെ നേ​രി​യ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.     

Related Topics

Share this story