Times Kerala

 ഡ​ൽ​ഹി​യി​ൽ വ​ൻ തീ​പി​ടി​ത്തം: 26 പേ​ർ വെ​ന്തു​മ​രി​ച്ചു

 
news6
 ന്യൂ​ഡ​ൽ​ഹി: ഡെൽഹിയിലുണ്ടായ  തീ​പി​ടി​ത്ത​ത്തി​ൽ 26 പേ​ർ വെ​ന്തു​മ​രി​ച്ചു. ഡ​ൽ​ഹി മു​ണ്ട്ക മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടിത്തമുണ്ടായത്. കെ​ട്ടി​ട​ത്തി​ൽ നി​ര​വ​ധി പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് ലഭിക്കുന്ന വി​വ​രം.കൂടാതെ മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 50 പേ​രെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. 12 പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ഇ​വ​രെ സ​ഞ്ജ​യ് ഗാ​ന്ധി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.40നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

Related Topics

Share this story