Times Kerala

 ജഗ്‍ദീപ് ധൻകർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി

 
 ജഗ്‍ദീപ് ധൻകർ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി
 ന്യൂ​ഡ​ൽ​ഹി: ജ​ഗ്ദീ​പ് ധ​ൻ​ക​ർ ഇ​ന്ത്യ​യു​ടെ പ​തി​നാ​ലാ​മ​ത് ഉ​പ​രാ​ഷ്ട്ര​പ​തിയായി തിരഞ്ഞെടുക്കപ്പെട്ടു. 528 വോ​ട്ടു​ക​ൾ നേ​ടിയാണ് ധ​ൻ​ക​ർ ആ​ധി​കാ​രി​ക വി​ജ​യം സ്വന്തകമാക്കിയത്. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യ്ക്കു 182 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. 15 വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് 372 വോ​ട്ടാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത് ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളാ​യ 788 പേ​രാ​യി​രു​ന്നു വോ​ട്ട​ർ​മാ​ർ. അ​തി​ൽ 725 പേ​ർ വോ​ട്ട് ചെ​യ്തു. ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലു മാ​യി 36 എം​പി​മാ​രു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വോ​ട്ടെ​ടു​പ്പി​ൽ​നി​ന്നു വി​ട്ടു​നി​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി​യാ​യി. 

Related Topics

Share this story