Times Kerala

പ​ഞ്ചാ​ബി​ലെ ഗു​രു​നാ​നാ​ക് ദേ​വ് ആ​ശു​പ​ത്രി​യി​ൽ  തീ​പി​ടി​ത്തം : ആളപായമില്ല

 
211

അ​മൃ​ത്സ​ർ: വ​ൻ തീ​പി​ടി​ത്തം പ​ഞ്ചാ​ബി​ലെ ഗു​രു​നാ​നാ​ക് ദേ​വ് ആ​ശു​പ​ത്രി​യി​ൽ ഉണ്ടായി.  തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്. തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ്. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ച​ത് ആ​റ് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് .

അ​പ​ക​ട​മു​ണ്ടാ​യ​ത്  ആ​ശു​പ​ത്രി​യി​ലെ ഒ​പി​ഡി​യി​ൽ സ്ഥാ​പി​ച്ച ര​ണ്ട് ഇ​ല​ക്ട്രി​ക്ക് ട്രാ​ൻ​സ്ഫോ​മേ​ഴ്സ് പൊ​ട്ടി​ത്തെ​റി​ച്ചാ​ണെന്നാണ് വി​വ​രം.  അ​ധി​കൃ​ത​ർ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പ​റ​ഞ്ഞു. രോ​ഗി​ക​ൾ​ക്ക് അ​പ​ക​ട​ത്തി​ൽ  പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നെ​ഫ്രോ​ള​ജി​യി​ലെ ആ​റ് വാ​ർ​ഡു​ക​ൾ, മൂ​ന്ന് സ​ർ​ജി​ക്ക​ൽ വാ​ർ​ഡു​ക​ൾ എ​ന്നി​വ​യി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്.

Related Topics

Share this story