Times Kerala

 ഡോ. ​മ​ണി​ക് സാ​ഹ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

 
news
 അഗർത്തല: ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യാ​യി ഡോ. ​മ​ണി​ക് സാ​ഹ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 11.30ന് ​രാ​ജ്ഭ​വ​നി​ല്‍ വ​ച്ചാ​ണ് ചടങ്ങ് നടക്കുക.അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ശ​നി​യാ​ഴ്ച ചേ​ര്‍​ന്ന യോ​ഗ​ത്തി​നി​ടെ കൈ​യ്യാ​ങ്ക​ളി​യു​ണ്ടാ​യിരുന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. 

Related Topics

Share this story