ത്രി​പു​ര​യി​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​റ്റ​ക്കെ​ട്ട്; സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ട​ൻ

ത്രി​പു​ര​യി​ൽ കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഒ​റ്റ​ക്കെ​ട്ട്; സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഉ​ട​ൻ
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ സി​പി​എം ചൊ​വ്വാ​ഴ്ച​യും കോ​ൺ​ഗ്ര​സ് ബു​ധ​നാ​ഴ്ച​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​ത്തി​ലാ​ണു മ​ത്സ​രി​ക്കു​ന്നത്. ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാണുള്ളത്. ഫെ​ബ്രു​വ​രി 16നാ​ണു ത്രി​പു​ര​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുക. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 30 ആ​ണ്. ഇ​രു പാ​ർ​ട്ടി​ക​ളും മ​ത്സ​രി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണം ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ‌

Share this story