കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ഗു​സ്തി​യി​ൽ ഇ​ന്ത്യ​ൻ താ​രം മോ​ഹി​ത് ഗ്രെ​വാളിന് വെ​ങ്ക​ല മെ​ഡ​ൽ

 കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ്: ഗു​സ്തി​യി​ൽ ഇ​ന്ത്യ​ൻ താ​രം മോ​ഹി​ത് ഗ്രെ​വാളിന് വെ​ങ്ക​ല മെ​ഡ​ൽ
 
ബ​ർ​മിം​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സ് 125 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ഇ​ന്ത്യ​ൻ താ​രം മോ​ഹി​ത് ഗ്രെ​വാ​ൾ വെ​ങ്ക​ല മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി. ജ​മൈ​ക്ക​യു​ടെ ആ​രോ​ണ്‍ ജോ​ണ്‍​സ​നെ​തി​രെ 4-0 എ​ന്ന സ്കോ​റി​ൽ മു​ന്നി​ട്ട് നി​ൽ​ക്കു​ന്പോ​ൾ മ​ല​ർ​ത്തി​യ​ടി​ച്ചാ​ണ് മോ​ഹി​ത് മെ​ഡ​ൽ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

Share this story