ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ; പ്രിയങ്കാ ഗാന്ധിയും ചേർന്നു
Nov 24, 2022, 15:03 IST

ഭോപ്പാൽ: മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി ചേര്‍ന്നു. ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധി എത്തിയത്.
മഹാരാഷ്ട്രയിലെ പര്യടനം പൂര്‍ത്തിയാക്കിയതിന് ശേഷം ബുധനാഴ്ചയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലേക്ക് യാത്ര പ്രവേശിച്ചത്. യാത്ര ഖാര്‍ഗോണില്‍ എത്തുന്നതിന് മുന്‍പ് സ്വാതന്ത്ര സമര സേനാനിയും ആദിവാസി നേതാവുമായിരുന്ന താന്തിയ ഭീലിന്റെ ജന്മസ്ഥലം രാഹുല്‍ഗന്ധി സന്ദര്‍ശിക്കും.