ഐ​പി​എ​ല്ലി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 54 റ​ണ്‍​സ് ജ​യം

news
 മും​ബൈ: ഐ​പി​എ​ല്ലി​ൽ ബം​ഗ​ളൂ​രു റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ​തി​രേ പ​ഞ്ചാ​ബ് കിം​ഗ്സി​ന് 54 റ​ണ്‍​സ് ജ​യം കരസ്ഥമാക്കി. പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 210 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ബം​ഗ​ളൂ​രു​വി​ന് നി​ശ്ചി​ത 20 ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ണ്‍​സെ​ടു​ച്ചയിരുന്നു ആയത്.എന്നാൽ,ബം​ഗ​ളൂ​രു​വി​നാ​യി ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ല്ല. വി​രാ​ട് കോ​ഹ്ലി (20), ഫാ​ഫ് ഡു ​പ്ല​സി (10), ര​ജ​ത് പ​ട്ടീ​ദാ​ർ (26), ഗ്ലെ​ൻ മാ​ക്സ്‌വെ​ൽ (35), ദി​നേ​ഷ് കാ​ർ​തി​ക് (11) തു​ട​ങ്ങി മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ എ​ല്ലാ​വ​രും ഇ​ന്ന് നി​രാ​ശ​പ്പെ​ടു​ത്തി.

Share this story