ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു
ചെ​ന്നൈ: ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ത​യെ തു​ട​ര്‍​ന്ന് ന​ട​ന്‍ ക​മ​ല്‍​ഹാ​സ​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചെ​ന്നൈ​യി​ലെ രാ​മ​ച​ന്ദ്ര ആ​ശു​പ​ത്രി​യി​ലാണ് പ്രവേശിപ്പിച്ചത്.

അ​തേ​സ​മ​യം, പ​തി​വ് ചി​കി​ത്സാ ചെ​ക്ക​പ്പു​ക​ള്‍​ക്കു​വേ​ണ്ടി​യാ​ണ് താ​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി വി​ടു​മെ​ന്നാ​ണ് ലഭിക്കുന്ന  സൂ​ച​ന.

Share this story