Times Kerala

 സ​ര​യൂ ന​ദി​യി​ൽ ഭാ​ര്യ​യെ ചും​ബി​ച്ച യു​വാ​വി​ന് മ​ർ​ദ​നം; കേസെടുത്ത് പോലീസ് 

 
 സ​ര​യൂ ന​ദി​യി​ൽ ഭാ​ര്യ​യെ ചും​ബി​ച്ച യു​വാ​വി​ന് മ​ർ​ദ​നം

 ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​യോ​ധ്യ​യി​ൽ സ​ര​യൂ ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഭാ​ര്യ​യെ ചും​ബി​ച്ച യു​വാ​വി​ന് മ​ർ​ദ​നം. ഒ​രു​പ​റ്റം ആ​ളു​ക​ൾ യു​വാ​വി​നെ ന​ദി​യി​ൽ​നി​ന്ന് വ​ലി​ച്ച് ക​ര​യ്ക്കു​ക​യ​റ്റി​യ ശേ​ഷ​മാ​യി​രു​ന്നു മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ഇ​ത്ത​രം അ​സ​ഭ്യം അ​യോ​ധ്യ​യി​ൽ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​നം.ആക്രമണത്തിൽ നിന്നും ഭ​ർ​ത്താ​വി​നെ ര​ക്ഷി​ക്കാ​ൻ യു​വ​തി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ക്ര​മി​ക​ൾ അ​വ​രെ ത​ള്ളി​മാ​റ്റി.സം​ഭ​വ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗം​ഗ​യു​ടെ ഏ​ഴ് പോ​ഷ​ക​ന​ദി​ക​ളി​ൽ ഒ​ന്നാ​ണ് സ​ര​യൂ. ശ്രീ​രാ​മ​ന്‍റെ ജ​ന്മ​സ്ഥ​ല​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന അ​യോ​ധ്യ സ​ര​യൂ ന​ദി​യു​ടെ തീ​ര​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.


 

Related Topics

Share this story