അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും

news
കൊല്‍ക്കത്ത: അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും.കൊല്ക്കത്തയിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനമായാത് .മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെയാണ് റഹീം ഡി‍വൈഎഫ്ഐയുടെ ദേശീയ പ്രസിഡന്‍റായി ചുമതലയേറ്റെടുത്തത്.ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഡിവൈഎഫ്ഐ ദേശീയ ഭാരവാഹിത്വം തുടരുകയായിരുന്നു.
 

Share this story