കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർദേശം; രാഷ്ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന

news
 കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർദേശത്തിന് രാഷ്ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന നിര്‍ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. കോൺഗ്രസിനെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ ഓഗസ്റ്റ് 9 മുതൽ പദയാത്രനടക്കും . എന്നാൽ,പാർലമെൻററി ബോർഡ് തിരികെ കൊണ്ടുവരുമെന്ന നിർദേശം നടപ്പാക്കാൻ സാധ്യതയില്ല.

Share this story