പൂന​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് 48 വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു

പൂന​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് 48 വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു
പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂന​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടാ​ങ്ക​ര്‍ ലോ​റി​യി​ടി​ച്ച് 48 വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു. പ​തി​നഞ്ചോളം പേ​ര്‍​ക്ക് പരിക്കേറ്റിട്ടുണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

സംഭവത്തിൽ ആ​ള​പാ​യം ഇതുവരെ  റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.​ പൂ​ന-ബം​ഗ​ളൂ​രു ദേ​ശീ​യ പാ​ത​യി​ല്‍ ന​വാ​ലെ പാ​ല​ത്തി​ലാ​ണ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ അപകടം സംഭവിച്ചത്. ടാ​ങ്ക​ര്‍ ലോ​റി​യു​ടെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. അ​പ​ക​ട​ത്തി​ല്‍​പ്പെട്ട വാ​ഹ​ന​ങ്ങ​ള്‍ ഇ​വി​ടെ​നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Share this story